Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rinku Singh

ധോ​​ണി​​യു​​ടെ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്ത് റി​​ങ്കു സിം​​ഗ്

ല​​ക്നൗ: ഐ​​പി​​എ​​ല്ലി​​ൽ ആ​​റാം ന​​ന്പ​​റി​​ൽ ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി ഒ​​രു താ​​രം നേ​​ടു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി കോ​​ൽ​​ക്ക​​ത്ത താ​​രം റി​​ങ്കു സിം​​ഗി​​ന്‍റെ പേ​​രി​​ൽ.

എം.​​എ​​സ്. ധോ​​ണി​​യു​​ടെ 15 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള റി​​ക്കാ​​ർ​​ഡാ​​ണ് റി​​ങ്കു ല​​ക്നൗ​​വി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ത​​ക​​ർ​​ത്ത​​ത്.

51 പ​​ന്തി​​ൽ പു​​റ​​ത്താ​​കാ​​തെ 83 റ​​ണ്‍​സെ​​ടു​​ത്ത റി​​ങ്കു 2011ൽ ​​ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രേ ചെ​​ന്നൈ​​ക്ക് വേ​​ണ്ടി ധോ​​ണി പു​​റ​​ത്താ​​കാ​​തെ നേ​​ടി​​യ 70 റ​​ണ്‍​സാ​​ണ് മ​​റി​​ക​​ട​​ന്ന​​ത്.

ഐ​​പി​​എ​​ൽ ക​​രി​​യ​​റി​​ലെ ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ നേ​​ടി​​യ റി​​ങ്കു മ​​ത്സ​​ര​​ത്തി​​ൽ അ​​ഞ്ച് ക്യാ​​ച്ചു​​ക​​ളും എ​​ടു​​ത്തു.

Latest News

Corehub Up